വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിനിധിസഭയില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിഭാഗത്തില്‍ നിന്നും രണ്ട് അംഗങ്ങള്‍ അധികാരമേറ്റു. കാലിഫോര്‍ണിയയില്‍നിന്നുള്ള ഡോക്ടര്‍ ആമി ബേര, ഹാവായില്‍നിന്നും തുളസി ഗബ്ബാര്‍ദ് എന്നിവരാണ് പ്രതിനിധിസഭയില്‍ അധികാരത്തിലെത്തിയത്.
ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദു വിഭാഗത്തില്‍നിന്നു പ്രതിനിധിസഭയിലെത്തുന്ന ആദ്യ വ്യക്തിയാണ് തുളസി ഗര്‍ബ്ബാദ്. ഭഗവദ്ഗീതയില്‍ തൊട്ടാണ് തുളസി ഗബ്ബാര്‍ദ് സത്യപ്രതിജ്ഞ ചെയ്തത്.













Discussion about this post