ചേര്‍ത്തല: ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസിലെ ജയലക്ഷ്‌മി അധികാരമേല്‍ക്കും. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ തന്നെ അഡ്വ.കെ.ജെ. സണ്ണി സ്ഥാനമേല്‍ക്കും. ഇടതുകോട്ടയായി അറിയപ്പെടുന്ന ചേര്‍ത്തലയില്‍ പത്തുവര്‍ഷത്തെ ഇടവളേയ്‌ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുന്നത്.
Discussion about this post