തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്കു ഒരു വര്‍ഷത്തേയ്ക്കു പലിശ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഹകരണ ബാങ്കുകളില്‍ നിന്നു അനുവദിക്കുന്ന കാര്‍ഷിക വായ്പയ്ക്കാണ് ഒരു വര്‍ഷത്തേയ്ക്കു പലിശ ഒഴിവാക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളും ഈ നടപടി പിന്തുടരണമെന്ന് അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തേയ്ക്കു ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി.
Discussion about this post