തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള 2012 -ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകള്‍ പ്രഖ്യാപിച്ചു. മെഡലിന് അര്‍ഹരായവരുടെ പേരു വിവരം ചുവടെ. ബി. സുരേഷ് – സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സര്‍ക്കിള്‍ ഓഫീസ്, കൊട്ടാരക്കര, ജി.കെ. അനില്‍കുമാര്‍ – സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍, വി. രാജേഷ് – എക്സൈസ് ഇന്‍സ്പെക്ടര്‍, ഹെഡ്ക്വാര്‍ട്ടേഴ്സ്, തിരുവനന്തപുരം, ആര്‍. രാജേഷ് – എക്സൈസ് ഇന്‍സ്പെക്ടര്‍, സര്‍ക്കിള്‍ ഓഫീസ് ചേര്‍ത്തല, എ.ജെ. ജോയ് – പ്രിവന്റീവ് ഓഫീസര്‍, ഡിവിഷന്‍ ഓഫീസ്, തൃശ്ശൂര്‍, എ.വി. ജബ്ബാര്‍ – പ്രിവന്റീവ് ഓഫീസര്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്, എറണാകുളം, മനോഹരന്‍ പയ്യന്‍ – പ്രിവന്റീവ് ഓഫീസര്‍, റെയിഞ്ച് ഓഫീസര്‍, കാസര്‍ഗോഡ്, ആര്‍. സുനില്‍ കുമാര്‍ – സിവില്‍ എക്സൈസ് ഓഫീസര്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്, തിരുവനന്തപുരം, മനോജ് കുമാര്‍. എന്‍ – സിവില്‍ എക്സൈസ് ഓഫീസര്‍, റെയിഞ്ച് ഓഫീസ്, കിളിമാനൂര്‍, എ. സലിം – സിവില്‍ എക്സൈസ് ഓഫീസര്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്, കൊല്ലം, കെ.സി. ബൈജുമോന്‍ – സിവില്‍ എക്സൈസ് ഓഫീസര്‍, റെയിഞ്ച് ഓഫീസ്, ഏറ്റുമാനൂര്‍, പി.ഐ. റഷീദ് – സിവില്‍ എക്സൈസ് ഓഫീസര്‍, റയിഞ്ച് ഓഫീസ്, ചാലക്കുടി, എ. ഇഗ്നേഷ്യസ് – എക്സൈസ് ഡ്രൈവര്‍, എക്സൈസ് കമ്മീഷണറേറ്റ്, തിരുവനന്തപുരം.
Discussion about this post