തിരുവനന്തപുരം: പി ജെ കുര്യനെതിരായ ആരോപണത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുര്യനെതിരായ പെണ്‍കുട്ടിയുടെ ആരോപണം അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇതേസമയം കുര്യനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.
Discussion about this post