കൊച്ചി: സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യന്‍ പ്രതിയല്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ഇട്ടൂപ്പ് രംഗത്തെത്തി. കേസില്‍ കുര്യനെതിരേ ഒരു തെളിവുമുണ്ടായിരുന്നില്ല. ജസ്റിസ് ആര്‍.ബസന്ത് പറഞ്ഞ കാര്യങ്ങളോട് പൂര്‍ണമായും യോജിപ്പാണെന്നും ഇട്ടൂപ്പ് പറഞ്ഞു. അതിനിടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ ഇട്ടൂപ്പിനെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി.
Discussion about this post