പുതുക്കാട് : പരിസ്ഥിതിക്കു കോട്ടം വരാതെ കളിമണ്‍ വ്യവസായം സംരക്ഷിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതിനായി അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യത ഉറപ്പു വരുത്തു ന്നതിന് കൃഷി വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
Discussion about this post