ചണ്ഡിഗഢ്: മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. വിവിധ രോഗങ്ങള്‍ അലട്ടുന്നതായും പ്രായധിക്യം ബാധിച്ചെന്നും കാണിച്ചായിരുന്നു ഹര്‍ജി. അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ഓം പ്രകാശ് ചൗത്താലയെ ശിക്ഷിച്ചിരുന്നത്.
3200 അധ്യാപകരെ അനധികൃതമായി കോഴവാങ്ങി നിയമിച്ചെന്ന കേസിലാണ് ഓം പ്രകാശ് ചൗത്താലയേയും മകനും എംഎല്‍എയുമായ അജയ് ചൗത്താല ഉള്‍പ്പെടെയുള്ളവരെ പത്ത് വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്.
Discussion about this post