തിരുവനന്തപുരം: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന അഷ്ടലക്ഷ്മീ ദര്‍ശനത്തിന്റെ പ്രദര്‍ശനോദ്ഘാടനം മത്സ്യബന്ധന തുറമുഖ എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു. സ്വാമി ബോധി തീര്‍ത്ഥ (കുന്നുംപാറ ക്ഷേത്രം), ശില്‍പി കാനായി കുഞ്ഞിരാമന്‍, പ്രൊഫ.കാട്ടൂര്‍ നാരായണപിള്ള, ഡോ.വി.ഗീത, ഡോ.ടി.ശിവദാസ് തുടങ്ങിയവര്‍ വേദിയില്‍.
Discussion about this post