തിരുവനന്തപുരം: കെ.ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഏത് വിധേനയും അധികാരം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമം. പി.സി ജോര്‍ജിനെതിരെ ഗൌരിയമ്മയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും വി.എസ് പറഞ്ഞു. ലോനപ്പന്‍ നമ്പാടന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചതാണെന്നും വി.എസ് അഭിപ്രായപ്പെട്ടു.
Discussion about this post