തൃശൂര്‍: മാതാ അമൃതാനന്ദമയി മഠത്തിന്റെ ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് അയ്യന്തോള്‍ പഞ്ചിക്കലില്‍ ഒരുക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മം നടത്തി. 20000 പേരെ ഉള്‍ക്കൊള്ളുന്ന പന്തലാണ് തയ്യാറാക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ കാല്‍നാട്ടുകര്‍മം നിര്‍വഹിച്ചു. ബ്രഹ്മചാരിമാരായ ജയശങ്കര്‍, ശ്രീജേഷ്, ചന്ദ്രമോഹന്‍, ഗംഗാധരന്‍ എന്നിവര്‍ സന്നിഹിതരിയാരുന്നു.
ഏപ്രില്‍ 1,2 തീയതികളിലാണ് മാതാ അമൃതാനന്ദമയി ദേവി തൃശൂരിലെത്തുന്നത്.
Discussion about this post