ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഇത്തവണ കാലവര്‍ഷം കുറയാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി അറിയിച്ചു. എന്നാല്‍ രാജ്യം മൊത്തം ലഭിക്കുന്ന മഴ സാധാരണ നിലയിലായിരിക്കും.
96 മുതല്‍ 104 ശതമാനം വരെ മഴയാണ് ഇത്തവണ രാജ്യത്ത് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ കാലവര്‍ഷം സംബന്ധിച്ച വിശദമായ പ്രവചനം മെയ് 15ന് ശേഷം ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post