ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിടയായ സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ ടെലിവിഷന്‍ അഭിമുഖം തെളിവായി പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി. അഭിമുഖം തെളിവായി എടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ അഭിമുഖം പരാമര്‍ശിച്ചാണു കോടതിയുടെ ഈ ഉത്തരവ്.
Discussion about this post