തിരൂര്‍: ജനങ്ങള്‍ക്കു പ്രയാസം സൃഷ്‌ടിക്കുന്ന വിധം പൊതുസ്ഥലങ്ങളില്‍ പൊതുയോഗവും മറ്റും നടത്തരുതെന്ന ഹൈക്കോടതി വിധി ലംഘിച്ചു മാര്‍ച്ചു നടത്തിയ 60 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.വോട്ടര്‍പട്ടികയിലെ ക്രമക്കേടിലും വാര്‍ഡുവിഭജനത്തിലെ അപാകതയിലും പ്രതിഷേധിച്ചകഴിഞ്ഞദിവസമാണ് സിപിഎം നഗരസഭയിലേക്കു മാര്‍ച്ച് നടത്തിയത്. ഹൈക്കോടതി വിധി പ്രകാരം പോലീസ് കേസെടുത്ത ജില്ലയിലെ ആദ്യസംഭവമാണിത്.
Discussion about this post