പനാജി: ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍സോണിക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ ദൂര പരിധി. ഗോവന്‍ കടലില്‍ നേവിയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍ക്കാശില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിലുടെയാണ് ബ്രഹ്മോസ് ലക്ഷ്യം കൈവരിച്ചത്. ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ചതാണ് ബ്രഹ്മോസ്. ഇതിന് 300 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും.












Discussion about this post