ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ അങ്കിത് ചവാന് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെയും ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഡല്‍ഹി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
അങ്കിതിന്‍റെ വിവാഹം ജൂണ്‍ 2ന് നിശ്ചയിച്ച സാഹചര്യത്തിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജൂണ്‍ 6 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Discussion about this post