ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള എനര്‍ജി കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപക ഭവനില്‍ നടന്ന ഊര്‍ജ്ജപ്രതിസന്ധിയും സൗരോര്‍ജ്ജത്തിന്റെ ഉപയോഗവും എന്ന സെമിനാര്‍ വൈദ്യുത ഗതാഗത വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
Discussion about this post