തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വാര്‍ഡ് വിഭജനം നടക്കുന്നത് എകെജി സെന്ററിലാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ ഏറാന്‍മൂളികളായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സ് കളഞ്ഞുകുളിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post