ഫോട്ടോ: സന്തോഷ് ആലുവ
ആലുവ: പെരിയാറില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രം മുങ്ങിയ നിലയില്‍. നാലുവര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ പെരിയാറില്‍ വെള്ളം പൊങ്ങുന്നത്.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post