തിരുവനന്തപുരം: അങ്കമാലി-ശബരി റയില്‍പ്പാത പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ സ്വാധീനമുള്ള ചില ശക്‌തികള്‍ ശ്രമിക്കുന്നതായി മുന്‍ റയില്‍വേസഹമന്ത്രി ഒ. രാജഗോപാല്‍. കോട്ടയം- എരുമേലി റയില്‍പ്പാത അട്ടിമറിച്ചതിനു പിന്നാലെയാണ് ഇത്. ശബരിമല യാത്ര വന്‍ ക്ലേശത്തിനു വഴിവയ്‌ക്കുന്നുവെന്നു വീണ്ടും തെളിയുന്ന ഈ സാഹചര്യത്തില്‍ ഈ നീക്കത്തിനെതിരേ ബന്ധപ്പെട്ടവരെല്ലാം ഉണരണമെന്ന് രാജഗോപാല്‍ പറഞ്ഞു.
Discussion about this post