തിരുവനന്തപുരം: ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജൂലൈ 20 വരെ പരാതികള്‍ സ്വീകരിക്കും. നേരത്തെയിത് 15 വരെയായിരുന്നു. അക്ഷയ സെന്ററുകളിലും കളക്ടറേറ്റിലും പരാതികള്‍ നല്‍കാം. ആഗസ്റ്റ് 12 നാണ് ജനസമ്പര്‍ക്ക പരിപാടി. സങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ ആദ്യത്തേതാണ് തിരുവനന്തപുരം ജില്ലയില്‍ നടക്കുന്നത്.
Discussion about this post