യോഗാചാര്യ എന്‍.വിജയരാഘവന്‍
6.ജംഘാചാലനം
ഇടതുകാലില്‍ നിന്നുകൊണ്ട് വലതു കാല്‍പാദം അല്പം ഉയര്‍ത്തി നിര്‍ത്തുക. അതിന്നുശേഷം കാല്‍വിരല്‍കൊണ്ട് അന്തരീക്ഷത്തില്‍ വൃത്തം വരയ്ക്കുന്നതുപോലെ പാദം ചുഴറ്റുക. പത്തു തവണ വലത്തോട്ടും പത്തുതവണ ഇടത്തോട്ടും ചെയ്തു കഴിഞ്ഞാല്‍ മറ്റേകാലിലും ഇതേപോലെ ചെയ്യുക.