പഹാങ്: മലേഷ്യയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പി. യു. ചിത്ര (5.2 മിനിറ്റ്) സ്വര്‍ണം നേടി . പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമാണ് ചിത്ര. ഇറ്റാവയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ ചിത്രയ്ക്ക് നാല് സ്വര്‍ണം ലഭിച്ചിരുന്നു.
Discussion about this post