ഗുവാഹാട്ടി: രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു സാംസന് ഇരട്ട സെഞ്ച്വറി. സഞ്ജുവിന്‍റെ 211 റണ്‍സിന്‍റെ പിന്‍ബലത്തില്‍ അസമിനെതിരെ കേരളം ഒന്നാം ഇന്നിങ്‌സില്‍ 362 റണ്‍സെടുത്തു.
ആതിഥേയര്‍ ഒന്നാമിന്നിങ്‌സില്‍ 323 റണ്‍സാണെടുത്തത്. സഞ്ജുവിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ച്വറിയാണിത്.












