ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ തീര സംരക്ഷണ സേനയുടെ പുതിയ സ്‌റ്റേഷന്‍ വരുന്നു. അടുത്ത കാലത്തായി അറേബ്യന്‍ കടലില്‍ കൊള്ളക്കാരുടെ ശല്യം കൂടിയിരുന്നു. അതിനെ തടയിടാനാണ് സ്‌റ്റേഷന്‍ എത്രയും പെട്ടെന്നു യാഥാര്‍ഥ്യമാക്കിയത്. അടുത്ത ആഴ്‌ച പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഉദ്‌ഘാടനം ചെയ്യുന്നതോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. ലക്ഷദ്വീപിനു കവരത്തിയില്‍ തീര സംരക്ഷണ സേനയുടെ ഓഫീസ് ഉണ്ട്.
 
			


 
							









Discussion about this post