ഷാര്‍ജ: അണ്ടര്‍-19 ഏഷ്യാകപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ് സെഞ്ചുറി. പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 87 പന്തിലാണ് സെഞ്ച്വറി തികച്ചത്.
സഞ്ജു സാംസണ് സെഞ്ചുറിയില്‍ എട്ട് ഫോറും നാലു സിക്‌സറും ഉള്‍പ്പെടുന്നു. നായകന്‍ വിജയ് സോളും സെഞ്ചുറി നേടിയിരുന്നു. 44 ഓവറില്‍ അഞ്ചിന് 286 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.
Discussion about this post