തിരുവനന്തപുരം: 54-ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ വേഗമേറിയ വനിതാ താരമായി കണ്ണൂര്‍ ജി.വി.എച്ച്.എസ് വിദ്യാര്‍ത്ഥിനി മഞ്‌ജു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് മഞ്‌ജു വേഗമേറിയ താരമായത്.
Discussion about this post