കൊച്ചി: പാമോലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേചെയ്തു. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. രണ്ടുമാസത്തേക്കാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിട്ടുള്ളത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post