Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സ്വാമി കാശികാനന്ദഗിരി കേരളത്തിലെത്തുന്നു

by Punnyabhumi Desk
Jan 28, 2014, 03:18 pm IST
in മറ്റുവാര്‍ത്തകള്‍

Swami Kashikanandagiriതിരുവനന്തപുരം: പാരാവാര പാരംഗത പരിവ്രാജക ദ്വാദശദര്‍ശനാചാര്യ കാനനപഞ്ചാനന ശ്രോത്രീയ ബ്രഹ്മനിഷ്ഠ അനന്തശ്രീ വിഭൂഷിത് മഹാമണ്ഡലേശ്വര്‍ സ്വാമി കാശികാനന്ദഗിരി മഹാരാജ് ജനുവരി മാസം 31ന് കേരളത്തില്‍ എത്തുന്നു. സംസ്‌കൃതത്തിലും ആധ്യാത്മിക രംഗത്തും അഗാധ പാണ്ഡിത്യമുള്ള സ്വാമി കാശികാനന്ദഗിരിയെ അദ്വൈതവേദാന്തത്തിലെ അവസാന വാക്കെന്നാണ് പണ്ഡിതസമൂഹം വിലയിരുത്തുന്നു. ശങ്കരാചാര്യര്‍ക്കും മാധ്വാചാര്യര്‍ക്കും ശേഷം ഭാരതത്തില്‍ നിലവിലുള്ള 20 ദര്‍ശനങ്ങളെ അധികരിച്ച് ഗ്രന്ഥം രചിച്ചതും സ്വാമിജിയാണ്. കൂടാതെ 140-ലധികം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഭാരതീയ സന്ന്യാസ പരമ്പരയെ നയിക്കുന്ന ആചാര്യ മഹാമണ്ഡലേശ്വര്‍ പദവിയില്‍ വിരാജിക്കന്ന ഏകമലയാളികൂടിയാണ് സ്വാമി കാശികാനന്ദഗിരി.

സ്വാമിജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആനന്ദവന്‍ ഭക്തമണ്ഡലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നടക്കുന്ന സത്സംഗ കാര്യ പരിപാടികളുടെ വിശദ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. എറണാകുളം മട്ടാഞ്ചേരി കൂവപ്പാടം YNP Trust Hall-ല്‍ ജനുവരി 31,2014 വൈകിട്ട് 7.00നും, ഫെബ്രുവരി 1, 2014 രാവിലെ 10.00 മുതല്‍ക്കും നാമജപം, ഭജന്‍, സത്സംഗം തുടങ്ങിയ കാര്യപരിപാടികള്‍ ഉണ്ടാവുന്നതാണ്.

ഫെബ്രുവരി 3, 2014 മുതല്‍തൃശ്ശൂര്‍ തിരുവില്വാമല, പാമ്പാടി (വെസ്റ്റ്), ശ്രീശങ്കര തപോവനത്തില്‍ രാവിലെ 10.00 മുതല്‍ നാമജപം, ഭജന്‍, സത്സംഗം തുടങ്ങിയ കാര്യപരിപാടികള്‍ ഉണ്ടാവുന്നതാണ്. ഫെബ്രുവരി 2,2014 അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും, ഫെബ്രുവരി 8, 2014തിരുവനന്തപുരം സ്‌കൂള്‍ ഓഫ് ഭഗവദ് ഗീതയിലും, ഫെബ്രുവരി 14, 2014 കോഴിക്കോട് സോമയാഗത്തിലെ ആചാര്യ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies