തിരുവനന്തപുരം: ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ നിന്നും പരീക്ഷണാര്‍ത്ഥമുളള വെടിവയ്‌പ് ഏപ്രില്‍ 29, മെയ് 2, 6, 9, 13, 16, 20, 23, 27, 30, ജൂണ്‍ 3, 6, 10, 13, 17, 20, 24, 27 എന്നീ തീയതികളില്‍ നടക്കും. കടലില്‍ മീന്‍ പിടിക്കുവാന്‍ പോകുന്നവരും തീരദേശവാസികളും മുന്‍കരുതല്‍ എടുക്കണമെന്ന് എ.ഡി.എം. അറിയിച്ചു.












