മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവ ഫൈനലില്‍. സെമിയില്‍ പോളണ്ടിന്റെ റഡ്വാന്‍സ്കയെ കീഴടക്കിയാണ് ഷറപ്പോവ ഫൈനലില്‍ സ്ഥാനമുറപ്പിച്ചത്. സ്കോര്‍: 6-1, 6-4.
ഷറപ്പോവ ഫൈനലില്‍ റൊമാനിയയുടെ സിമോണ ഹെല്‍പിനെ നേരിടും. പെട്ര ക്വിറ്റോവയെ കീഴടക്കിയാണ് സിമോണ ഫൈനലില്‍ എത്തിയത്. സ്കോര്‍: 67 (47), 63, 62. നാലു പ്രാവശ്യം ഗ്രാന്‍ഡ് സ്ലാം ജേതാവാണ് ഷറപ്പോവ.
Discussion about this post