തിരുവനന്തപുരം : സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ തുടങ്ങി ഗവണ്മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുളിലേക്ക് തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് അപേക്ഷ ക്ഷണിക്കുന്നു. എസ്എസ്എല്‍സി പാസായവര്‍ക്ക് മൂന്നു വര്‍ഷവും പ്ലസ്ടു (മാത്സ്, ഫിസിക്സ്, കെമിസ്ട്രി) പാസായവര്‍ക്ക് രണ്ടു വര്‍ഷവും ആണ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447430006 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Discussion about this post