കൊച്ചി: രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധിതമായി ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്കണം. ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം നികത്താന്‍ കര്‍ശന നിയമം വേണം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കിയിട്ടുണ്ട്.
Discussion about this post