Monday, September 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീ ലളിതാസഹസ്രനാമ സ്‌തോത്ര വ്യാഖ്യാനം

by Punnyabhumi Desk
Jul 6, 2014, 12:50 pm IST
in സനാതനം

ഡോ. വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍

മൂലാധാരൈകനിലയാ ബ്രഹ്മഗ്രന്ഥി വിഭേദിനി
മണിപൂരാന്തരുദിതാ വിഷ്ണുഗ്രന്ഥി വിഭേദിനീ

കുണ്ഡലിനീശക്തിസ്വരൂപിണിയായ ദേവിയുടെ മുഖ്യപാര്‍പ്പിടം മൂലാധാരമാണ്. (മൂല – ആധാര – ഏക) ദേവി സ്വാധിഷ്ഠാനചക്രത്തിനുമുകളിലത്തെ അഗ്നിമണ്ഡലത്തിലുള്ള സൃഷ്ടിവാസനാ പ്രതീകമായ ബ്രഹ്മഗ്രന്ഥിയെ പിളര്‍ക്കുന്നവളത്രേ (അതായത് സൃഷ്ടിവാസനയ്ക്കതീത).

kundalini-pbമൂലാധാരം = സുഷ്മ്‌നാനാഡിയുടെയും മറ്റെല്ലാ ചക്രങ്ങളുടെയും അടിയിലുള്ളത്, കുണ്ഡലിനീ ശക്തിയുടെ ആധാരം.

(മണിപൂര – അന്തര്‍ – ഉദിതാ) ബ്രഹ്മഗ്രന്ഥിയെ പിളര്‍ന്നുയരുന്ന കുണ്ഡലിനീശക്തി നാഭിപ്രദേശത്തെ മണിപൂര(ക)ചകത്തിലെ പത്തിതള്‍ത്താമരയുടെ നടുവില്‍ ഉദിക്കുകയും അനാഹതചക്രം കടന്ന് സൂര്യമണ്ഡലത്തിലെത്തി അവിടെയുള്ള സ്ഥിതിപ്രതീകമായ വിഷ്ണുഗ്രന്ഥിയെ പിളര്‍ക്കുകയും ചെയ്യുന്നു.

ആജ്ഞാചക്രാന്തരാളസ്ഥാ രുദ്രഗ്രന്ഥി വിഭേദിനീ
സഹസ്രാരാംബുജാരൂഢാ സുധാസാരാഭിവര്‍ഷിണി

(ചക്ര – അന്തരാള) വിഷ്ണുഗ്രന്ഥിയെ ഭേദിച്ച കുണ്ഡലിനി വിശുദ്ധിചക്രവും കടന്നുയര്‍ന്ന് ആജ്ഞാചക്രമധ്യത്തിലെത്തുകയും അവിടെ രുദ്രപിണിയായി വര്‍ത്തിച്ച് അവിടത്തെ ചന്ദ്രമണ്ഡലത്തിലെ രുദ്രഗ്രന്ഥിയെയും പിളര്‍ക്കുകയും ചെയ്യുന്നു.

(സഹസ്ര – ആര – അംബുജ – ആരൂഢാ) (സുധാ – ആസാര – അഭി) സഹസ്രാരം (ആയിരം ഇതളുള്ളത്) എന്ന താമരപ്പൂവില്‍ക്കയറിയിരിക്കുന്ന ദേവി. അമൃതിന്റെ ധാരയെ (ആസാരം) ധാരാളം (അഭി-) പൊഴിക്കുന്നു.

Share
Tweet
Send

Related News

സനാതനം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies