തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ഘോഷയാത്രയില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നിശ്ചലദൃശ്യങ്ങളുടെ (ഫ്‌ളോട്ടുകള്‍) മാതൃകകള്‍ പരിചയസമ്പന്നരായ കലാകാരന്‍മാരില്‍ നിന്ന് ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ വികാസ് ഭവനിലുള്ള ഭാഗ്യക്കുറി ഡയറക്ടറേറ്റുമായി ഉടന്‍ ബന്ധപ്പെടണം. മതിപ്പുതുക ഉള്‍പ്പെടെ രൂപരേഖകള്‍ ആഗസ്റ്റ് 14-ാം തീയതിക്കകം വകുപ്പ് ഡയറക്ടറേറ്റില്‍ എത്തിക്കണം.
Discussion about this post