തിരുവനന്തപുരം: ഭാരതത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായും കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നും പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മല്ലികാ സാരാഭായ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും തന്നെ ഇതിനെതിരെ നടപടികളെടുക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീകളും അതിക്രമങ്ങള്‍ക്കെതിരെ രംഗത്തു വരുന്നില്ല എന്നതും വേദനാജനകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയം എങ്ങിനെ കൈകാര്യം ചെയ്യുമെന്നു കാത്തിരുന്നു കാണേണ്ടതാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post