തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കങ്ങള്‍ 26ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 26ന് നടക്കുന്ന യുഡിഎഫ് നേതൃയോഗത്തില്‍ എല്ലാകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. മറ്റ് വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post