പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് എന്‍ഒസി ഉണ്ടെന്ന കെജിഎസ് ഗ്രൂപ്പിന്റെ വാദം അടിസ്ഥാനരഹിതം. പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതിനെ എന്‍ഒസിയായി കമ്പിനി വ്യാഖ്യാനിക്കുകയായിരുന്നു. പദ്ധതിക്ക് എന്‍ഒസി ഉണ്ടെന്നായിരുന്നു സത്യവാങ്മൂലങ്ങളില്‍ കമ്പിനി വ്യക്തമാക്കിയിരുന്നത്.
Discussion about this post