കൊച്ചി: സംസ്ഥാനത്ത് നീരയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബാറുകള്‍ അടച്ചു പൂട്ടുന്നതു കൊണ്ടുണ്ടാകുന്ന റവന്യു നഷ്ടം വലുതല്ല. എന്നാല്‍, ഇതിന്റെ നല്ല വശങ്ങള്‍ കണക്കാക്കുമ്പോള്‍ റവന്യൂ നഷ്ടം ചെറിയ നഷ്ടമായി കണക്കാക്കിയാല്‍ മതി. ശ്രീലങ്കയിലേയും തമിഴ്‌നാട്ടിലേയും മാതൃക പിന്തുടര്‍ന്ന് നീര പ്രോത്സാഹിപ്പിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്.
Discussion about this post