കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ മകനെ പ്രതിയാക്കണം. സിപിഎമ്മില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞു പോകുമോ എന്ന ഭയമാണ് ആക്രമണത്തിന് പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു.
Discussion about this post