Monday, September 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

by Punnyabhumi Desk
Sep 11, 2014, 01:15 pm IST
in സനാതനം

ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍നായര്‍

മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ
മഹായാഗക്രമാരാധ്യാ മഹാഭൈരവപൂജിതാ

ദേവിയെ സംബന്ധിച്ച തന്ത്രങ്ങളും മന്ത്രങ്ങളും യന്ത്രങ്ങളും ദേവി സ്വീകരിച്ചിട്ടുള്ള ആസനവും (ഇരിപ്പിടം/വാഹനം) എല്ലാം അനന്യലഭ്യമാഹാത്മ്യമാര്‍ന്നവയത്രേ. ശ്രീ പരമേശ്വരന്‍ സ്വയം നിയമനം ചെയ്ത ചതുഷഷ്ടി (അറുപത്തിനാലു) തന്ത്രങ്ങളെക്കാള്‍ മാഹാത്മ്യമുള്ളവയാണ് ദേവിയുടെ പ്രേരണകൊണ്ട് അദ്ദേഹംതന്നെ കല്‍പിച്ച ചന്ദ്രകലാഷ്ടകം എന്നു പേരുള്ള പുരുഷാര്‍ഥപ്രദങ്ങളായ ശ്രീവിദ്യാതന്ത്രങ്ങള്‍ എട്ടെണ്ണം. ഏറ്റവും ശ്രേഷ്ഠമായ ശ്രീവിദ്യാമന്ത്രംതന്നെ സ്വരൂപമായവളാണ് ലളിതാംബിക. ശ്രീചക്രം മുതലായ ശ്രേഷ്ഠയന്ത്രങ്ങളും ദേവീസ്വരൂപംതന്നെ. ഭക്തോത്തംസങ്ങളുടെ ഹൃദയവും അഖിലാണ്ഡമണ്ഡലചക്രവര്‍ത്തിനീയോഗ്യമായ സിംഹാസനവും മൃഗരാജാവായ സിംഹവുമാണല്ലോ ദേവിയുടെ ഇരിപ്പിടം.

ശ്രീ ലളിതാപരമേശ്വരീ സമാരാധനയ്ക്ക് സാധാരണയാഗങ്ങള്‍ മതിയാവുകയില്ല. പൂജാക്രമം ബാഹ്യമോ ആന്തരമോ ആകട്ടെ, ഒരുക്കങ്ങള്‍ വന്‍തോതിലുള്ളവയും ചിട്ടകള്‍ അതിസൂക്ഷ്മവുമായിരുന്നേ തീരൂ. ഭൈരവന്‍ ശ്രീപരമേശ്വരന്‍ മഹേശ്വരന്‍പോലും ദേവിയെ ആരാധിക്കുന്നു.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies