തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം -ഒന്നാം സ്ഥാനം ഐ.എസ്.ആര്.ഒ കേരള സര്‍ക്കാര്‍ വകുപ്പുകള്‍ ഒന്നാം സ്ഥാനം- ഡിവിഷണല്‍ ഓഫീസര്‍, ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസ് രണ്ടാം സ്ഥാനം – ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനം- സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി രണ്ടാം സ്ഥാനം- ഡി.ടി.പി.സി തിരുവനന്തപും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനം- ജില്ലാ പഞ്ചായത്ത് തിരുവനന്തപുരം രണ്ടാം സ്ഥാനം – തിരുവനന്തപും നഗരസഭ സംസ്ഥാന ജില്ലാ പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനം – സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂനിയന്‍ നെയ്യാറ്റിന്‍കര, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ്. രണ്ടാം സ്ഥാനം – സര്‍ക്കിള്‍ സഹകരണ യൂനിയന്‍, നെടുമങ്ങാട് ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനം- കേരള ഗ്രാമീണ്‍ ബാങ്ക് രണ്ടാം സ്ഥാനം- നബാര്‍ഡ് സ്വകാര്യ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനം – ബയോഫ്ളെയിം രണ്ടാം സ്ഥാനം – ഗോഡ്വിന് പബ്ലിക് സ്കൂള്‍ മികച്ച കലാരൂപങ്ങള്‍ ഒന്നാം സ്ഥാനം -നിലക്കാവടി ( ഏഴ് പേര്), പൂക്കാവടി (17 പേര്) ചിന്നക്കാവടി (നാലു പേര്) രണ്ടാം സ്ഥാനം – മയൂരനൃത്തം, പരുന്താട്ടം(15 പേര്) വൈദ്യുതി ദീപാലങ്കാരം ഒന്നാം സ്ഥാനം – കേരള നിയമസഭ രണ്ടാം സ്ഥാനം – തിരുവനന്തപുരം നഗരസഭ
Discussion about this post