തിരുവനന്തപുരം: 35-ാം നാഷണല്‍ ഗെയിംസിനുള്ള വേദികളോട് അനുബന്ധിച്ചുള്ള റോഡുകളുടെ വികസനത്തിന് 50 കോടി രൂപ ഗെയിംസ് സെക്രട്ടേറിയറ്റിന് അനുവദിക്കും. ഈ പ്രവൃത്തികള്‍ അടിയന്തരമായി ഏറ്റെടുത്തു ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിനു നിര്‍ദേശം നല്കും. പൊതുമരാമത്ത് വകുപ്പ് പാസാക്കുന്ന ബില്ലുകളുടെ പേയ്‌മെന്റ് നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റില്‍ നിന്നു നല്കുന്നതാണ്.
Discussion about this post