തിരുവനന്തപുരം: കതിരൂര്‍ മനോജ് വധം സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. വിജ്ഞാപനം കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post