Monday, March 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓട്ടോറിക്ഷകളില്‍ നിന്നും ഈടാക്കിയിരുന്ന പിഴ സ്റ്റേ ചെയ്തു

by Punnyabhumi Desk
Nov 7, 2014, 03:55 pm IST
in കേരളം

തിരുവനന്തപുരം: ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകള്‍ മുദ്രപതിപ്പിക്കുന്നതിന് കുടിശിഖ വരുത്തിയിട്ടുള്ളവരില്‍ നിന്നും 2,000 രൂപ വീതം പിഴ ഈടാക്കിയിരുന്നത് ഡിസംബര്‍ 31വരെ സ്റ്റേ ചെയ്തു.

 ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ചിട്ടുള്ള മീറ്ററുകള്‍ എല്ലാ വര്‍ഷവും ലീഗല്‍ മെട്രോളജി വകുപ്പില്‍ ഹാജരാക്കി കൃത്യത ഉറപ്പുവരുത്തി സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടതും അതിന് വീഴ്ച വരുത്തുന്നവര്‍ നിയമാനുസൃതം പിഴ അടക്കേണ്ടതുമുണ്ട്. ഇങ്ങനെ പിഴ ഈടാക്കുന്നതിനുള്ള കാലാവധി കണക്കാക്കുന്നത് നാല് ത്രൈമാസങ്ങളിലായിട്ടാണ്. ഇതില്‍ എ. ക്വാര്‍ട്ടര്‍ ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയും ബി. ക്വാര്‍ട്ടര്‍ ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയും സി. ക്വാര്‍ട്ടര്‍ ജൂലൈ 1 മുതല്‍ സെപ്തംബര്‍ 30 വരെയും ഡി. ക്വാര്‍ട്ടര്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുമാണ്. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വെഹിക്കിള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് ലീഗല്‍ മെട്രോളജി വകുപ്പ് നല്‍കുന്ന, ഓട്ടോറിക്ഷാ മീറ്ററുകള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കേറ്റും ഹാജരാക്കണം. 2014 ഏപ്രില്‍ ഒന്നുമുതല്‍ 2014 സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകളില്‍ മുദ്ര പതിപ്പിക്കുന്നതിന് വീഴ്ച വരുത്തിയിരുന്നവര്‍ക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സ്റ്റേ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക. ഇത്തരം കേസുകളില്‍ 2009 -ലെ കേന്ദ്ര ലീഗല്‍ മെട്രോളജി നിയമപ്രകാരം കോടതിയില്‍ 10,000 രൂപ വരെ പിഴ അടയ്‌ക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ഇത് വകുപ്പ് തലത്തില്‍ തീര്‍പ്പാക്കുമ്പോള്‍ 2,000 രൂപ പിഴ ഈടാക്കാനാണ് വ്യവസ്ഥ.

എന്നാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും എന്ന പ്രതീക്ഷയില്‍ ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകള്‍ പലതും മുദ്ര വെക്കാതിരുന്നതുമൂലം പിഴ അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇത് തല്‍ക്കാലം നിര്‍ത്തിവെക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. 

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies