2011-13 ലെ മികച്ച സര്‍ക്കാര്‍ വെബ്‌സൈറ്റിനുള്ള (www.sabarimala.kerala.gov.in) ഇ-ഗവേണന്‍സ് അവാര്‍ഡ് വ്യവസായ ഐ.ടി വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടിയില്‍ നിന്നും പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി IAS ഏറ്റുവാങ്ങുന്നു. കെ.മുരളീധരന്‍ എംഎല്‍എ, സ്‌റ്റേറ്റ് ഇന്നൊവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസ് സിറിയക് IAS (Rtd.) പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എ ഷൈന്‍, ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ (വെബ്) ജി.മോഹന്‍ലാല്‍ എന്നിവര്‍ സമീപം.












