തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡാമിലെ ജലനിരപ്പ് വന്‍ തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്നുള്ള കേരളത്തിന്റെ ആശങ്ക സുപ്രീം കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post