കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,520 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകുന്നത്.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post