തിരുവനന്തപുരം: മുപ്പത്തിയഞ്ചാമതു നാഷണല്‍ ഗെയിംസിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കപ്പെടുന്ന ആറായിരത്തില്‍പ്പരം വോളന്റിയര്‍മാര്‍ക്കു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നാഷണല്‍ ഗെയിംസ് സെക്രട്ടേറിയേറ്റില്‍ നടന്നു. രജിസ്‌ട്രേഷന്‍ ഫോമിന്റെ പൂര്‍ണ്ണരൂപം നാഷണല്‍ ഗെയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.kerala2015.com/volunteer/volunteer-registration എന്ന ലിങ്കില്‍ ലഭിക്കും.
Discussion about this post