ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കും. ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് പരിക്കേറ്റ് പുറത്തായതിനെത്തുടര്‍ന്നാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ സ്മിത്തിന് നായക സ്ഥാനം നല്കിയത്. ഓസ്‌ട്രേലിയയുടെ 45-ാം ടെസ്റ്റ് ക്യാപ്റ്റനാണ് സ്മിത്ത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ബുധനാഴ്ച ബ്രിസ്‌ബെയ്‌നില്‍ തുടങ്ങും.
Discussion about this post